ദേവാലയങ്ങളില്‍ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷുകളും; പെസഹ ആചരിച്ച് ക്രൈസ്തവര്‍
ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നു. ദേവാലയങ്ങളില്‍ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷുകളും നടന്നു. ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സിറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ് റാഫേൽ തട്ടിൽ പെസഹാ ദിന കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. പന്ത്രണ്ടു