15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പടയണിയെ അടുത്തറിയാന്‍ ഒരു ഗ്രാമം
പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കടമ്മനിട്ട പടയണി ഗ്രാമത്തില്‍ മ്യൂസിയം തുറന്നു. പടയണി കോലങ്ങളും വാദ്യങ്ങളുമെല്ലാം പടയണി ഗവേഷകര്‍ക്കടക്കം കണ്ട് ഉപകാരപ്പെടും വിധമാണ് മ്യൂസിയം തയാറാക്കിയിരിക്കുന്നത്. മുളയിലും തടിയിലുമാണ് പടയണി ഗ്രാമത്തിന്റെ നിര്‍മാണം. പടയണിയെ അറിയാന്‍ എത്തുന്നവര്‍ക്ക് ഒരു