ആന്റോ ആന്റണി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മല്‍സരിക്കുമ്പോള്‍ സഹോദരപുത്രന് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേക്ക്
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പാര്‍ലമെന്റിലേക്ക് മല്‍സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദരപുത്രന് മല്‍സരിക്കുന്നത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേക്കാണ്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറി പാര്‍ലമെന്റിലെ സാന്ഡേഴ്സണ് മണ്ഡലത്തിലാണ് ജിന്സന് ആന്റോ