ഇത്തവണയും ഉല്‍സവം കാണാന്‍ യുഎഇയിൽ നിന്ന് നാട്ടിലെത്തി; കാത്തിരുന്നത് ദുരന്തം
കാസർകോട് മഞ്ചേശ്വരത്ത് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അച്ഛനും രണ്ട് മക്കളും മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ പുതുമല വീട്ടിൽ ശിവകുമാർ മക്കളായ ശരത്, സൗരവ് എന്നിവരാണ് മരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. ഇന്ന് രാവിലെ പതിനൊന്നോടെ മഞ്ചേശ്വരം