മണ്ഡലത്തിലെ അവസാന വോട്ട്; കോഴിക്കോടിന് വിട നല്കി ബിനോയ് വിശ്വം
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഇത്തവണത്തെ വോട്ടെടുപ്പ് മുപ്പതുവര്‍ഷം നീണ്ട കോഴിക്കോടന്‍ ബന്ധത്തിന്റെ വിടപറയല്‍ കൂടിയാണ്. തൊണ്ടയാടെ വീട് വിറ്റതോടെ തിരുവനന്തപുരത്തുള്ള മകള്‍ രശ്മിക്കൊപ്പമാണ് ബിനോയ് വിശ്വത്തിന്റേയും ഭാര്യയുടേയും ഇപ്പോഴത്തെ താമസം. ഒരു മണിക്കൂറോളം കാത്ത് നിന്നാണ്